HOME
DETAILS
MAL
മുന്‍ഗണനാ പട്ടികയിലെ അപാകത പരിഹരിക്കാന്‍ ഒറ്റയാള്‍ സമരം
backup
March 14 2017 | 20:03 PM
നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തിലെ ഭക്ഷ്യ സുരക്ഷാ മുന്‍ഗണനാ പട്ടികയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കരിമ്പടന്‍ കണ്ടി ഗോപാലന്റെ ഒറ്റയാള്‍ സമരം. ആദ്യഘട്ടത്തില്‍ പെരവച്ചേരി റേഷന്‍ ഷാപ്പിന് മുന്പില് ഗോപാലന് സമരം നടത്തിയിരുന്നു.
രണ്ടാംഘട്ടത്തിലാണ് പഞ്ചായത്ത് ഓഫിസിന് മുന്പില് ധര്‍ണ നടത്തുന്നത്.
ഇതിനും പരിഹാരം കണ്ടില്ലെങ്കില്‍ കലക്ടറേറ്റിന് മുന്നില്‍ സമരം ന ടത്തുമെന്ന് ഗോപാലന് പറഞ്ഞു.
അര്‍ഹതപ്പെട്ടവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക അനര്‍ഹരെ ഒഴിവാക്കുക എന്ന മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഗോപാലന് സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."