HOME
DETAILS
MAL
കുപ് വാരയില്‍ ഏറ്റുമുട്ടല്‍; പൊലിസുകാരന് പരുക്ക്
backup
March 15 2017 | 04:03 AM
ജമ്മു: ജമ്മു കശ്മിരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു പൊലിസുകാരന് പരുക്കേറ്റു. ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."