HOME
DETAILS

കണ്ണന്‍ സ്മൃതി സംഗീതനിശ ഏപ്രില്‍ 2ന്

  
backup
March 15, 2017 | 6:32 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b6


ആലപ്പുഴ: അന്തരിച്ച പ്രമുഖ സംഗീതജ്ഞന്‍ സൂരജ് ബാലന്റെ (കണ്ണന്‍) ഓര്‍മ്മയ്ക്കായി ആലപ്പി ബീച്ച് ക്ലബ്ബ് സംഗീതനിശ സംഘടിപ്പിക്കുന്നു. ഏപ്രില്‍ രണ്ടിന് വൈകിട്ട് അഞ്ചിന് ആലപ്പുഴ ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംഗീത സായാഹ്നത്തില്‍ മലയാള സിനിമാരംഗത്തെ അമ്പതോളം പ്രതിഭകള്‍ പങ്കെടുക്കും.
എം. ജയചന്ദ്രന്‍, മോഹന്‍ സിത്താര, ദീപക് ദേവ്, രമേശ് നാരായണന്‍, ഗോപിസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് എ.ബി.സി ക്ലബ് വി. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പേരില്‍ അരലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കും.
അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ സംഗീത സംവിധായകരായ ബേണി ഇഗ്‌നേഷ്യസ്, ദീപക്‌ദേവ്, ഗോപീസുന്ദര്‍, ബിജിബാല്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി.ജി. വിഷ്ണു, സെക്രട്ടറി സി.വി. മനോജ്കുമാര്‍, ട്രഷറര്‍ എ. നാസര്‍, ഹരികുമാര്‍ വാലേത്ത്, കെ. ആനന്ദബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  2 days ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  2 days ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  2 days ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; വിദേശ ബാങ്കിന് 2 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago
No Image

"എല്ലാവർക്കും നിങ്ങളെ മടുത്തു, എല്ലാ ജൂതരും നിങ്ങളെ വെറുക്കുന്നു"; നെതന്യാഹുവിനോട് ഫോണിൽ കയർത്ത് ട്രംപ്; പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

International
  •  2 days ago
No Image

‘ഞാൻ തിരിച്ചെത്തിയിട്ടില്ല, കാരണം ഞാൻ എങ്ങും പോയിട്ടില്ല’; റൊണാൾഡോയുടെ പ്രഖ്യാപനത്തെ ട്രോളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്!

Football
  •  2 days ago
No Image

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ; പൊടിക്കാറ്റിന് സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

തണ്ണിമത്തന്‍ ഉല്‍പ്പാദനത്തില്‍ 99 ശതമാനം സ്വയംപര്യാപ്തത; കാര്‍ഷിക രംഗത്ത് സഊദിയുടെ വന്‍ നേട്ടം

Saudi-arabia
  •  2 days ago