HOME
DETAILS
MAL
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: പ്രതിഷേധ ജാഥ നടത്തി
backup
March 15 2017 | 23:03 PM
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസന പീഡിത കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി.
നടക്കാവ് ഗവ:യു.പി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച് സിവില്‍സ്റ്റേഷന്‍ പരിസരത്ത് സമാപിച്ച ജാഥയുടെ സമാപനം വ്യാപാര വ്യവസായി ഏകോപന സമിതി ഉപാധ്യക്ഷന്‍ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഹനീഷ് പതിയേരി അധ്യക്ഷനായി. പ്രേമരാജന്‍, പ്രസാദ്, ഗോപീകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."