HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
backup
March 16 2017 | 03:03 AM
തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കേസിലെ മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, നാലാം പ്രതിയും അധ്യാപകനുമായ പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ഇന്നത്തേക്ക് മാറ്റിയത്. അതിനിടെ, കേസിലെ ഒന്നാം പ്രതിയും കോളജ് ചെയര്‍മാനുമായ കൃഷ്ണദാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെതിരേ അന്വേഷണ സംഘം സുപ്രിം കോടതിയില്‍ തടസഹരജി നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."