HOME
DETAILS
MAL
ബ്രെയ്ലി ഭാഷയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു
backup
March 16 2017 | 04:03 AM
ബംഗളൂരു: കാഴ്ചയില്ലാത്തവര്‍ക്കും വായിക്കുന്നതിനുള്ള ബ്രെയ്ലി ഭാഷയിലുള്ള ബോര്‍ഡ് ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചു. ഇത്തരത്തിലുള്ള 600 ബോര്‍ഡുകളാണ് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ളത്. ടിക്കറ്റ് കൗണ്ടറുകള്‍, പ്ലാറ്റ് ഫോമുകള്‍, റസ്റ്റോറന്റ്, കുളിമുറി, വിശ്രമ മുറി തുടങ്ങിയവയെല്ലാം മനസിലാക്കുന്നതിനായിട്ടാണ് ബ്രെയ്ലിയിലെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."