HOME
DETAILS
MAL
മുംബൈയില്‍ എസ്.ബി.ഐയുടെ പണവുമായി പോയ വാനില്‍ നിന്ന് 1.5 കോടി കൊള്ളയടിച്ചു
backup
March 16 2017 | 13:03 PM
മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണവുമായി പോയ വാനില്‍ നിന്ന് 1.5 കോടി രൂപ കൊള്ളയടിച്ചു. മുംബൈയിലെ ധാരാവിയിലാണ് സംഭവം.
പ്രാഥമിക വിവരമനുസരിച്ച് നാലംഗ സംഘമാണ് പണം കൊള്ളയടിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."