HOME
DETAILS

അങ്ങനെ ആ തെങ്ങിനു കോടാലി വീണു

  
backup
May 12, 2018 | 6:46 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%86-%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%be%e0%b4%b2%e0%b4%bf

 

കോഴിക്കോട്: വീടിനു മുകളില്‍ ഭീഷണിയുയര്‍ത്തിയ തെങ്ങ് ഒടുവില്‍ മുറിച്ചുമാറ്റി. കൊടുവള്ളി ആവിലോറയില്‍ കോടതിയും ജില്ലാ കലക്ടറും തെങ്ങ് മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടിട്ടും കീഴുദ്യോഗസ്ഥര്‍ പല കാരണം പറഞ്ഞ് നീട്ടിയതോടെ നാലു വര്‍ഷമായി തെങ്ങ് മുറിച്ചുകിട്ടാന്‍ ഓഫിസുകള്‍ കയറി ഇറങ്ങുന്ന യുവാവിനെ കുറിച്ച് കഴിഞ്ഞദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിറ്റേദിവസമാണ് കിഴക്കോത്ത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥലം ഉടമയുടെ ചെലവില്‍ തെങ്ങ് മുറിച്ചുമാറ്റിയത്. കൊടുവള്ളി ആവിലോറ തടായില്‍ മുഹമ്മദ് അഷ്‌റഫാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസ് കയറിയിറങ്ങിയിരുന്നത്.
അയല്‍വാസിയായ പാറക്കുണ്ടത്തില്‍ ഷംസുദ്ദീന്റെ പറമ്പിലെ തെങ്ങ് മുറിച്ചുകിട്ടാന്‍ 2014 മെയ് 26 മുതല്‍ തുടങ്ങിയ നിയമപോരാട്ടത്തിനാണ് പരിസമാപ്തിയായത്. നാലു വര്‍ഷത്തിനിടെ ഗ്രാമപഞ്ചായത്തിലും ലീഗല്‍ അതോറിറ്റിയിലും വില്ലേജ് ഓഫിസിലും ആര്‍.ഡി.ഒക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. തെങ്ങ് മുറിച്ചുമാറ്റന്‍ ആര്‍.ഡി.ഒയും ജില്ലാ കലക്ടറും ഉത്തരവിട്ടിട്ടും വില്ലേജ് അധികാരികള്‍ ചെവികൊണ്ടിരുന്നില്ല.
കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ വീണ്ടും ഉത്തരവിറക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. ഉത്തരവു നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍വിസ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഷ്‌റഫ് കഴിഞ്ഞ ദിവസം ജില്ലാ കലക്ടറെ കണ്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago