HOME
DETAILS
MAL
മെഡിക്കല്‍- എന്‍ജിനീയറിങ് മോഡല്‍ എന്‍ട്രന്‍സ്
backup
March 17 2017 | 00:03 AM
കൊച്ചി: എം.എസ്.എം കേരളയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ടിപ്സ് മെഡിക്കല്‍ എന്‍ജിനീയറിങ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ 31ന് നടക്കും. ഇരുന്നൂറു രൂപയാണ് പരീക്ഷാഫീസ്. ംംം.ശേുലെഃമാ.ീൃഴ എന്ന വെബ് വിലാസത്തില്‍ ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സൗകര്യം ലഭിക്കും.എസ്.എം.എസ് രജിസ്ട്രേഷനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946413102,8086665665.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."