HOME
DETAILS
MAL
ഇന്ത്യന്‍ നിര്‍മിത ട്രെയിന്‍ സര്‍വിസിന് തയാറായി
backup
March 17 2017 | 00:03 AM
മുംബൈ: നഗരത്തിലും സമീപപ്രദേശങ്ങളിലും യാത്രക്കാര്‍ക്കായി പശ്ചിമ റെയില്‍വെയുടെ പ്രത്യേക യാത്രാ ട്രെയിന്‍ സര്‍വീസ് ഈ മാസം 18 മുതല്‍ സര്‍വീസ് തുടങ്ങും.
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതും വൈദ്യുതിയില്‍ ഓടുന്നതുമായ ട്രെയിനാണ് സര്‍വീസിന് തയാറായിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."