HOME
DETAILS

മണ്ഡലത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും

  
backup
March 17 2017 | 20:03 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95


കുന്നംകുളം :സമ്പൂര്‍ണവൈദ്യുതീകരണത്തിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലത്തിലെ  എല്ലാ വീടുകളും മാര്‍ച്ച് 31 നകം  വൈദ്യുതീകരിക്കാന്‍ വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നിര്‍ദേശം. മാര്‍ച്  മാസത്തോടെ സംസ്ഥാനത്ത് സമ്പൂര്‍ണവൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്. സമ്പൂര്‍ണ  വൈദ്യുതീകരണത്തിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലത്തിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രി വിളിച്ചുചേര്‍ത്ത  യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തര്‍ക്കങ്ങളില്‍ നില്‍ക്കുന്ന വീടുകളില്‍ ഒഴികെ നിയോജകമണ്ഡലത്തിലെ ബാക്കിയുള്ള എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് മന്ത്രി, കെ എസ്  ഇ ബി ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നിര്‍ദേശം നല്‍കി. യോഗത്തില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി പി സൗദാമിനി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  14 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  36 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago