HOME
DETAILS
MAL
രൂപയുടെ മൂല്യം വര്‍ധിച്ചു
backup
March 18 2017 | 00:03 AM
ജിദ്ദ: ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു. സഊദി റിയാലിന് 18.20 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 17.47 രൂപയാണ് ലഭിക്കുന്നത്. ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ മുന്നേറ്റം നടത്തുന്നതാണ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ മൂല്യത്തെ ബാധിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഏര്പ്പെടുത്താനിരിക്കെയുണ്ടായ വിനിമയക്കുറവ് പ്രവാസികളെ ബാധിക്കും. എന്നാല്‍ പര്‍ച്ചേസിങ് പവര്‍ കൂടിയതിനാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് രൂപയുടെ മൂല്യം വര്‍ധിച്ചത് ഗുണകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."