HOME
DETAILS
MAL
സെമിനാര്‍ മാറ്റി
backup
March 18 2017 | 00:03 AM
നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍.ടി.എം.എന്‍ സര്‍വകലാശാലയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി മുഖ്യാഥിതിയായി പങ്കെടുക്കാനിരുന്ന സെമിനാര്‍ മാറ്റിവച്ചു. എ.ബി.വി.പി-ആര്‍.എസ്.എസ് സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണിത്. ഇന്ത്യന്‍ ജനാധിപത്യവും മൂല്യങ്ങളും എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. 18, 19 തിയതികളില്‍ നടത്താനിരുന്നതായിരുന്നു സെമിനാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."