HOME
DETAILS
MAL
വള്ളിക്കുന്നില്‍ റോഡ് നവീകരണത്തിന് 7.92 കോടി
backup
March 18 2017 | 19:03 PM
വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 7.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.കോഹിനൂര്‍ -പുത്തൂര്‍ പള്ളിക്കല്‍- കുമ്മിണിപ്പറമ്പ്- തറയിട്ടാല്‍ റോഡ് (3.10 കോടി, ചേളാരി-മാതാ പുഴ റോഡ് (2.36 കോടി), ഇടിമുഴിക്കല്‍ - അഗ്രശാല - പാറക്കടവ്( 2.46 കോടി) എന്നീ റോഡുകള്‍ നവീകരിക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."