HOME
DETAILS
MAL
സ്വര്‍ണസന്ധ്യയില്‍ പ്രതീക്ഷകള്‍ പേറി...
backup
June 26 2016 | 07:06 AM
മഴയെ വരവേല്‍ക്കുന്ന സന്ധ്യയില്‍ പ്രതീക്ഷകൈവിടാതെ ബലൂണ്‍ കച്ചവടം നടത്തുകയാണു യുവാവ്. കടലോരത്തെ സായാഹ്നം പലര്‍ക്കും പലതരത്തിലുള്ള ജീവിത സ്വപ്നങ്ങളാണു മെനയുന്നത്. കോഴിക്കോട് കടലോരത്തെ സന്ധ്യാകാഴ്ച
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."