HOME
DETAILS
MAL
പിണറായിയെ തടയില്ലെന്ന് ബി.ജെ.പി
backup
March 19 2017 | 02:03 AM
ഭാഗ്യനഗര്‍: ഹൈദരാബാദില്‍ സി.പി.എം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയില്ലെന്ന് ഘോഷമഹല്‍ മണ്ഡലം ബി.ജെ.പി എം.എല്‍.എ രാജ സിങ് താക്കൂര്‍. കേരളത്തില്‍ ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന സി.പി.എം നയത്തില്‍ പ്രതിഷേധിച്ച് പിണറായിയെ മണ്ഡലത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാജാ സിങ് പ്രഖ്യാപിച്ചിരുന്നു. നിസാം കോളജ് മൈതാനിയില്‍ നടക്കുന്ന റാലിയുടെ സമാപന സമ്മേളനമായ ഇന്നാണ് പിണറായി വിജയന് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."