HOME
DETAILS
MAL
പീഡനശ്രമം: സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു
backup
May 16 2018 | 11:05 AM
തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്റ് ചെയ്തു.
മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെയാണ് പാര്‍ട്ടി സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണ കമ്മിഷനെ നിയമിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
തിരുവനന്തപുരം സ്വദേശിയായ യുവതിയെ പോര്‍ച്ചുഗീസ് പാര്‍സ്പോര്‍ട്ട് സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് വിനോദിനെതിരേയുള്ള കേസ്.
കഴിഞ്ഞ ദിവസമാണ് വിനോദിനെ മഡ്ഗാവ് വുഡ് ലാന്‍ഡ് ഹോട്ടലില്‍നിന്നു അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."