HOME
DETAILS

ഒടുവില്‍ മിണാലൂര്‍ റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യം: ഉദ്ഘാടനം ഇന്ന്

  
backup
May 17 2018 | 06:05 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a3%e0%b4%be%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2

വടക്കാഞ്ചേരി: നഗരസഭയിലെ മിണാലൂരില്‍ റെയില്‍ വേ അടിപ്പാത യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഉദ്ഘാടനം അനന്തമായി നീണ്ട് പോകുന്നത് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അടിപ്പാതയുടെ ഉദ്ഘാടനം ഇന്ന് നട ത്താന്‍ നഗരസഭ തീരുമാനമെടുക്കുകയായിരു ന്നു.
സ്ഥിരമായി അടച്ചിടാന്‍ തീരുമാനമെടുത്ത മിണാ ലൂര്‍ റെയില്‍വേ ഗെയ്റ്റ് ഒഴിവാക്കി വാഹനയാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് മിണാ ലൂര്‍ അടിപ്പാത നിര്‍മിച്ചത്. ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നാലര കോടി രൂപ ചിലവഴിച്ചാണ് അടിപ്പാത യാഥാര്‍ത്ഥ്യമാക്കിയത്.
സംസ്ഥാന പാതയില്‍ മിണാലൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത് വരെ വാഹനങ്ങളും, ബസുകളുമൊക്കെ കടന്ന് പോയിരുന്നത് ഈ റോഡിലൂടെയായിരുന്നു.
ബൈപ്പാസ് തുറന്നതോടെ മിണാലൂര്‍ റെയില്‍വേ ഗെയ്റ്റും റെയില്‍വേ അടച്ചു. ഇതോടെ മിണാലൂര്‍ നിവാസികള്‍ക്ക് തൊട്ടടുത്ത അത്താണിയിലെത്താന്‍ പോലും കിലോമീറ്ററുകള്‍ ചുറ്റി വളയേണ്ട അവസ്ഥ ഉടലെടുത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതോടെ അത് വലിയ പ്രക്ഷോഭമായി വളര്‍ന്നു ഇതിനൊടുവിലാണ് അടിപ്പാത നിര്‍മാണത്തിന് തുടക്കമായത്. കുറ്റിയങ്കാവ് ക്ഷേത്രത്തിന് മുന്നിലാണ് അടിപ്പാത.
ഇനി സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടിപ്പാതക്ക് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്. കയ്യേറ്റങ്ങള്‍ പിടിച്ചെടുത്ത് ഈ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ മനോഹരമാക്കുന്നതിനാണ് തീരുമാനം അടിപ്പാതക്ക് ചുറ്റും വൈദ്യൂത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.
കാലത്ത് 9.30 ന് പി.കെ. ബിജു എം.പി. യാണ് പാത നാടിന് സമര്‍പിക്കുക. അനില്‍ അക്കര എംഎല്‍എ അധ്യക്ഷനാകും , ഇതോടെ നേരത്തെ ഇതു വഴി സര്‍വ്വീസ് നടത്തിയിരുന്ന പെര്‍മിറ്റുള്ള ബസുകള്‍ വീണ്ടും ഈ റൂട്ടിലൂടെ ഓടിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  10 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  10 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  10 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  10 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  10 days ago