HOME
DETAILS
MAL
ആരോഗ്യ സന്ദേശം പദ്ധതി
backup
June 27 2016 | 00:06 AM
തിടനാട്: ഗ്രാമപഞ്ചായത്തിലെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീയിലൂടെ കുടുംബങ്ങളിലേക്കു അരോഗ്യസന്ദേശം എന്ന പദ്ധതി വ്യാഴാഴ്ച ആരംഭിക്കും.
എല്ലാ വീടുകളിലും ശുചിത്വസന്ദേശം എത്തിക്കുന്നതിനോടൊപ്പം ഉറവിട നശീകരണവും മാലിന്യ നിര്‍മാര്‍ജ്ജനവും നടപ്പിലാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി നടത്തിപ്പിനായി ചേര്‍ന്ന യോഗം പ്രസിഡന്റ് മിനി സാവിയോ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. രാധിക, എം.എം. സോമി, ബിനോ മുളങ്ങാശ്ശേരി, ഉഷാ ശശി, സേവ്യര്‍ കണ്ടത്തിന്‍കര, സുജ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."