HOME
DETAILS
MAL
സുസുക്കിയുടെ ഹയാതെ ബൈക്ക് പുറത്തിറങ്ങി
backup
March 20 2017 | 08:03 AM
ന്യൂഡല്‍ഹി: സുസുക്കി ഇന്ത്യയുടെ പുതിയ ടൂ വീലറായ ഹയാതെ പുറത്തിറങ്ങി.
ഒതുക്കമുള്ള വിഭാഗത്തില്‍പെടുന്ന ഇതിന്റെ കൂടെ ലെറ്റ്സ് എന്ന സ്കൂട്ടറും പുറത്തിറക്കുന്നുണ്ട്.
സുസുക്കി ബി.എസ് 4 സീരിസില്‍പെട്ട ഇതിന് ലെറ്റ്സിന് 42,272 രൂപയും ഹയാതെ ഇ.പിക്ക് 52,754 രൂപയുമാണ് ഷോറൂം വില.പുതിയ ആക്സസ് 125നും ജിക്സറിനും ശേഷമാണ് സുസുക്കി ഇവ പുറത്തിറക്കുന്നത്. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായാണ് സുസുക്കി പുതിയ രണ്ടു ഇരുചക്ര വാഹനങ്ങളും പുറത്തിറക്കിയത്. രണ്ട് വാഹനങ്ങളും ഉടന്‍ തന്നെ വിപണയില്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."