HOME
DETAILS

പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാളെ നാടിനു സമര്‍പ്പിക്കും

  
backup
May 18 2018 | 04:05 AM

%e0%b4%aa%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%b1%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-2

 

ബോവിക്കാനം: ബേഡഡുക്ക-മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാളെ രാവിലെ പത്തിന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാടിനു സമര്‍പ്പിക്കും.
21 കോടി രൂപ ചെലവില്‍ 106.75 മീറ്റര്‍ നീളത്തിലും 4.27 മീറ്റര്‍ വീതിയിലും പയസ്വിനി പുഴയ്ക്കു കുറുകെ പാണ്ടിക്കണ്ടത്താണ് പാലവും അനുബന്ധ തടയണയും നിര്‍മിച്ചത്.
മലയോര മേഖലയിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം ജലക്ഷാമം പരിഹരിക്കാനും കൂടിയാണ് പദ്ധതി നടപ്പാക്കിയത്.
മൂന്നുമീറ്റര്‍ ഉയരത്തിലുള്ള തടയണയില്‍ രണ്ടു കിലോമീറ്റര്‍ വരെ പുഴയില്‍ വെള്ളം സംഭരിച്ചു നിര്‍ത്താനും ഇതിന്റെ ഷട്ടര്‍ തുറന്നാല്‍ അഞ്ചു കിലോമീറ്റര്‍ താഴെയുള്ള ബാവിക്കര ജലസംഭരണിയിലേക്കു വെള്ളം എത്തിക്കാനും സാധിക്കും.
പദ്ധതി പൂര്‍ത്തിയായതോടെ മുളിയാര്‍, കൊളത്തൂര്‍, ബേഡഡുക്ക വില്ലേജുകളിലെ 2010 ഏക്കര്‍ ഭൂമിയില്‍ ജലസേചനം നടത്താനും സമീപ പ്രദേശങ്ങളില്‍ ജലസാന്നിധ്യം ഉറപ്പുവരുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 days ago