HOME
DETAILS

ഏകജാലകം ഒന്നിച്ച്; ഇ-സേവന കേന്ദ്രങ്ങള്‍ക്ക് ചാകര

  
backup
May 19, 2018 | 3:37 AM

%e0%b4%8f%e0%b4%95%e0%b4%9c%e0%b4%be%e0%b4%b2%e0%b4%95%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8

 

മലപ്പുറം: ഏകജാലകങ്ങള്‍ ഒന്നിച്ചെത്തിയതോടെ ജില്ലയിലെ ഇ - സേവന കേന്ദ്രങ്ങള്‍ക്ക് ചാകര. ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശന അപേക്ഷകള്‍ക്കുപിന്നാലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ അപേക്ഷ കൂടി തുടങ്ങിയതോടെയാണ് ഇ-സേവന കേന്ദ്രങ്ങളില്‍ തിരക്കുവര്‍ധിച്ചത്.
എട്ടിനു തുടങ്ങിയ പ്ലസ് വണ്‍ അപേക്ഷ നാളത്തോടെ അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പുറത്തുവരാത്ത സാഹചര്യത്തില്‍ അപേക്ഷിക്കാനുള്ള സമയപരിധി 30 വരെ നീട്ടുകയായിരുന്നു. പ്ലസ് അപേക്ഷയുടെ സമാനരീതിയില്‍ തന്നെയാണ് വര്‍ഷങ്ങളായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഒന്നാം വര്‍ഷ ബിരുദ പ്രവേശനവും നടക്കുന്നത്.
സര്‍വകലാശാലക്ക് കീഴിലുള്ള 288 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്കുള്ള അപേക്ഷ ഇന്നലെ സ്വീകരിച്ചുതുടങ്ങി. 30 വരെ ഫീസ് അടക്കാനും 31 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുമാണ് അവസരം.
അംഗീകൃത അക്ഷയ കേന്ദ്രങ്ങളിലെ കനത്ത തിരക്കു കാരണം ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് സ്വകാര്യ ഇ സേവന കേന്ദ്രങ്ങളെയും വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുദ്ദേശിച്ച് അക്ഷയ കേന്ദ്രങ്ങളിലെ അപേക്ഷ ഫീസ് ഏകീകരിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  4 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  4 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  4 days ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  4 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  4 days ago
No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  4 days ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  4 days ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  4 days ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  4 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  4 days ago