HOME
DETAILS
MAL
പുതിയ ശിശുക്ഷേമ സമിതി ചുതലയേറ്റു
backup
March 21 2017 | 06:03 AM
തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുതലയേറ്റു. ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എ. സമ്പത്ത് എം.പി, ശിശുക്ഷേമസമിതി പ്രസിഡന്റ് അഡ്വ. ദീപക് എന്നിവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ഗാഥ സി, സെക്രട്ടറി മടത്തറ സുഗതന്, ജോയന്റ് സെക്രട്ടറി ബി.എസ് പ്രദീപ്, ട്രഷറര്‍ ജി.എല്‍ അരുണ്‍ ഗോപി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുണ്‍ എസ്.കെ, പ്രസീത ജി.എസ്, എല്‍.എസ് സുദര്ശനന്, വി. രാമലക്ഷ്മണന് എന്നിവരാണ് ഇന്നലെ ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."