HOME
DETAILS

ടെക്‌സസ് സ്‌കൂള്‍ വെടിവയ്പ്: ആക്രമണം നടത്തിയത് 17കാരന്‍

  
backup
May 19, 2018 | 6:27 PM

%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af


വാഷിങ്ടണ്‍: ടെക്‌സസിലെ ഹൈസ്‌കൂളില്‍ വെടിവയ്പ് നടത്തിയത് 17കാരന്‍. അമേരിക്കന്‍ സ്വദേശിയായ ദിമിത്രിയോസ് പാഗോര്‍ട്‌സിസ് ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിമിത്രിയോസിന്റെ പിതാവില്‍നിന്ന് റിവോള്‍വര്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ടെക്‌സാസിലെ സാന്റ ഫെ ഹൈസ്‌കൂളിലാണു തോക്കുമായെത്തിയ 17കാരന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. സ്‌കൂള്‍ ആരംഭിച്ച് അധികം വൈകാതെയായിരുന്നു ആക്രമണം. സംഭവത്തില്‍ പത്തുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെ പേരും വിദ്യാര്‍ഥികളാണ്.
കൊല്ലപ്പെട്ടവരില്‍ പാകിസ്താനില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിയുമുണ്ടെന്നു സ്ഥിരീകരിച്ചു. 18കാരിയായ സാബിക ശൈഖ് ആണ് കൊല്ലപ്പെട്ട പാക് സ്വദേശി.
ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ പാര്‍ക്‌ലാന്‍ഡില്‍ നടന്ന വെടിവയ്പ്പിനു ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌കൂള്‍ ആക്രമണമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  4 minutes ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  9 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  25 minutes ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  7 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  9 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

Kerala
  •  10 hours ago