HOME
DETAILS
MAL
മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല
backup
June 28 2016 | 03:06 AM
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഭൂചലനം. തെക്കന്‍ മെക്സിക്കോയിലെ ഓക്സാക്കയിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രാദേശികസമയം വൈകീട്ട് 4.30നാണ് ഭൂചലനമുണ്ടയാതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."