HOME
DETAILS
MAL
ചക്ക ഉല്പന്നങ്ങള്: വനിതകള്‍ക്ക് പരിശീലനം നല്കി
backup
May 20 2018 | 02:05 AM
കുന്ദമംഗലം: ചക്കയില്‍നിന്നു മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മിക്കുന്നതിന് കുന്ദമംഗലം കൃഷിഭവന് വനിതകള്‍ക്ക് പരിശീലനം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. വര്‍ഡ് മെംബര്‍ എം.വി ബൈജു അധ്യക്ഷനായി. പഞ്ചായത്തംഗം എ.കെ ഷൗക്കത്തലി സംസാരിച്ചു. എം.എസ് സ്വാമിനാഥന് ഫൗണ്ടേഷനിലെ ട്രെയിനറായ പത്മിനി ശിവദാസന്‍ ക്ലാസെടുത്തു. കൃഷി ഓഫിസര്‍ രൂപ നാരായണന് സ്വഗതവും കൃഷി അസിസ്റ്റന്റ് പി.എന്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."