HOME
DETAILS

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

  
November 18 2024 | 11:11 AM

Qatars Emir to Attend G20 Summit in Rio de Janeiro

ദോഹ: ബ്രസീലിലെ റിയോ ഡെ ജനീറോയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുക്കും. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലുല ഡാ സില്‍വയുടെ ക്ഷണം സ്വീകരിച്ചാണ് അമീര്‍ ഉന്നതതല സംഘത്തിനൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയും സഊദി അറേബ്യയും ഉള്‍പ്പെടെ അംഗരാജ്യങ്ങളെ കൂടാതെ പ്രത്യേക അതിഥി രാജ്യങ്ങളായാണ് ഖത്തര്‍ പങ്കെടുക്കുന്നത്. 18ഓളം അതിഥി രാജ്യങ്ങള്‍ ഇത്തവണ ഉച്ചകോടിയുടെ ഭാഗമാവുന്നുണ്ട്. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘവും അമീറിനെ അനുഗമിക്കും.

ഉച്ചകോടിക്കു ശേഷം കോസ്റ്റാറിക്ക, കൊളംബിയ രാജ്യങ്ങളിലും അമീര്‍ സന്ദര്‍ശനം നടത്തും. രണ്ടു രാജ്യങ്ങളും ഖത്തറും തമ്മിലെ നയതന്ത്ര, വ്യാപാര സൗഹൃദങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും. കോസ്റ്ററിക്കയിലെ സാന്‍ജോസില്‍ നടക്കുന്ന ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അന്താരാഷ്ട്ര അഴിമതിവിരുദ്ധ പുരസ്‌കാര ചടങ്ങിലും അമീര്‍ പങ്കെടുക്കും.

Qatar's Emir, Sheikh Tamim bin Hamad Al Thani, will attend the G20 Summit in Rio de Janeiro, Brazil, focusing on social inclusion, energy transition, and global governance reforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  7 minutes ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  21 minutes ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  an hour ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  an hour ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  an hour ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  an hour ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 hours ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  3 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  3 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  3 hours ago