HOME
DETAILS
MAL
ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
backup
May 20 2018 | 11:05 AM
കൊച്ചി: ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റും. 150 കുട്ടികളാണ് ജനസേവയിലുള്ളത്. ജനസേവയില്‍ കുട്ടികളെ പാര്‍പ്പിച്ചത് അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികളെ അതാത് സംസ്ഥാനങ്ങളിലെ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ 2017 ജൂലൈയില്‍ കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."