HOME
DETAILS

കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന്

  
backup
March 22 2017 | 03:03 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


പേരാമ്പ്ര: ഭരണത്തിന്റെ മറവില്‍ സി.പി.എം മലയോരത്തു കഴിയുന്ന കര്‍ഷകരെ പീഡിപ്പിക്കാനും കുടിയിറക്കാനും നടത്തുന്ന ശ്രമങ്ങളെ തടയുമെന്നു ജില്ലാ കര്‍ഷക കോണ്‍ഗ്രസ്. നരിപ്പറ്റ പഞ്ചായത്തിലെ വിനോദന്റെ 41 തെങ്ങുകള്‍ മുറിച്ചുമാറ്റി നാളികേരം മോഷ്ടിക്കുകയും ചക്കിട്ടപാറ പഞ്ചായത്തില്‍ പടിയറ ചെറിയാന്റെ കൃഷിഭൂമി കൈയേറി കൊടിനാട്ടിയും  കര്‍ഷകരെ നിരന്തരം പീഡിപ്പിക്കുകയാണ്.
കുരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ വില്ലേജുകളില്‍ ഇരുനൂറോളം കര്‍ഷകരെ വനം വകുപ്പ് കുടിയിറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ കര്‍ഷകരെ നിരന്തരം ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേതടം അധ്യക്ഷനായി. എന്‍. ചന്ദ്രന്‍, ടി.പി നാരായണന്‍, തലയാട് രാജു, റഹ്മാന്‍ ചേലിയ, ബാലന്‍ തെക്കയില്‍, പാപ്പച്ചന്‍കുനംതടം, അഗസ്റ്റിന്‍ കണ്ണേഴുത്ത്, ബിജു കണ്ണന്തറ, കുമാരന്‍ പാറക്കൊമ്പത്ത്, സത്യേന്ദ്രന്‍ പുത്തഴത്ത്, കെ.പി രവീന്ദ്രനാഥ്, അജിത്ത് കുയ്യാലില്‍, സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  17 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  25 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago