HOME
DETAILS

പി.എസ്.സി 11 തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

  
backup
May 21 2018 | 19:05 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-11-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81

 

തിരുവനന്തപുരം: പതിനൊന്നു തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ റേഡിയോതെറാപ്പി (ഒന്നാം എന്‍.സി.എ- മുസ്‌ലിം), സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി (ഒന്നാം എന്‍.സി.എ- എസ്.സി), സീനിയര്‍ ലക്ചറര്‍ ഇന്‍ ടി.ബി ആന്‍ഡ് റെസ്പിറേറ്ററി മെഡിസിന്‍ പള്‍മണറി മെഡിസിന്‍ (ഒന്നാം എന്‍.സി.എ- ഈഴവ, തിയ്യ, ബില്ലവ), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂക്ലിയര്‍ മെഡിസിന്‍, സീനിയര്‍ ലക്ചറര്‍ ഇന്‍ റേഡിയോതെറാപ്പി (ഒന്നാം എന്‍.സി.എ- ഒ.എക്‌സ്), സീനിയര്‍ ലക്ചറര്‍ ഇന്‍ ഒബ്‌സ്റ്റെസ്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (ഒന്നാം എന്‍.സി.എ- എസ്.ഐ.യു.സി നാടാര്‍), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്), സീനിയര്‍ ലക്ചറര്‍ ഇന്‍ ടി.ബി ആന്‍ഡ് റെസ്പിറേറ്ററി മെഡിസിന്‍ (പള്‍മനറി മെഡിസിന്‍- ഒന്നാം എന്‍.സി.എ- ഹിന്ദു നാടാര്‍), ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ (സോഷ്യോളജി), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രൊഡക്ട്‌സ്) എന്നീ തസ്തികകളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ഒന്നാം എന്‍.സി.എ- ധീവര), ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ സോഷ്യോളജി (ബധിരര്‍ക്കായുള്ള പ്രത്യേക സ്‌കൂള്‍) എന്നീ തസ്തികകളില്‍ അഭിമുഖം നടത്താനും യോഗം തീരുമാനിച്ചു. കേരള വാട്ടര്‍ അതോറിറ്റിയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ അഭിമുഖം ഒഴിവാക്കി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിലെ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് അഞ്ച് തസ്തികയിലെ ഒഴിവുകളില്‍ ആട്ടോകാസ്റ്റ് ലിമിറ്റഡിലേക്ക് തയാറാക്കുന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് സമ്മതപത്രം വാങ്ങി നിയമിക്കാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago