HOME
DETAILS
MAL
മഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
backup
June 28 2016 | 14:06 PM
കോഴിക്കോട്: ജില്ലയുടെ തീരപ്രദേങ്ങളില്‍ തിരമാലകള്‍ 10 മീറ്ററിനു മുകളില്‍ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെതാണ് ജാഗ്രതാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."