HOME
DETAILS
MAL
ജീവനക്കാര്‍ക്കെതിരേ തുടരുന്ന പകപോക്കല്‍ അവസാനിപ്പിക്കണം: എസ്.ഇ.യു
backup
March 22 2017 | 23:03 PM
കോഴിക്കോട്: താമരശേരി പഞ്ചായത്തില്‍ രണ്ടുജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
പഞ്ചായത്ത് ഓഫിസില്‍ വരുന്ന അപേക്ഷകളില്‍ ശരിയായ നടപടി സ്വീകരിക്കുന്നതിനു പകരം പഞ്ചായത്ത് സെക്രട്ടറി ഭരണകക്ഷി യൂനിയനെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പഞ്ചായത്ത് ഡയറക്ടറെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലുണ്ടായ സസ്പെന്ഷന് നടപടി പിന്‍വലിക്കണമെന്നും എസ്.ഇ.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."