HOME
DETAILS

കെ.എസ്.ഇ.ബി ഓഫിസില്‍ കുടുംബാംഗങ്ങള്‍ കുത്തിയിരിപ്പു സമരം നടത്തി

  
backup
March 23, 2017 | 11:42 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82


മൂവാറ്റുപുഴ: അസിസ്റ്റന്റ് എന്‍ജിനീയര്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കല്ലൂര്‍ക്കാട്ടു കെ.എസ്.ഇ.ബി ഓഫിസില്‍ കുടുംബാംഗങ്ങള്‍ രാത്രിയില്‍ കുത്തിയിരിപ്പു സമരം നടത്തി. വൈദ്യുതി ചാര്‍ജ് അടച്ചിട്ടും കണക്ഷന്‍ പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വാഴക്കുളം വടവുകോട് നിവാസികളായ സജയ്കുമാര്‍ സരതി ദമ്പതികളും മൂന്നു കുട്ടികളും കല്ലൂര്‍ക്കാട് കെ.എസ്.ഇ.ബി ഓഫിസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും കുടുംബാംഗങ്ങള്‍ക്കു പിന്തുണയായി ഉപരോധ സമരത്തില്‍ പങ്കുചേര്‍ന്നു. കല്ലൂര്‍ക്കാട് സ്റ്റേഷനില്‍ നിന്നും എസ്.ഐ മീരാന്‍കുഞ്ഞിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ശേഷം പൊലിസിന്റെ നിര്‍ദേശ പ്രകാരം ഓഫിസിലെത്തിയ കെ.എസ്.ഇ.ബി മൂവാറ്റുപുഴ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സന്തോഷ് പി അബ്രാഹം കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്നും വിച്ഛേദിച്ച കണക്ഷന്‍ ഉടനടി പുനസ്ഥാപിച്ചു നല്‍കുമെന്നും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് രാത്രി പതിനൊന്നു മണിയോടെ കുടുംബാംഗംങ്ങള്‍ സമരം അവസാനിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago