സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍
മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ വിവിധ പഞ്ചായത്തുകളില്‍ താഴെ പറയുന്ന പ്രകാരം നടക്കും. സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗം സ്മാര്‍ട്ട് കാര്‍ഡും റേഷന്‍ കാര്‍ഡുമായി പുതുക്കാന്‍ എത്തേണ്ടതാണ്. പുതുക്കല്‍ കേന്ദ്രം, തിയതി(ബ്രായ്ക്കറ്റില്‍)എന്ന ക്രമത്തില്‍.
വണ്ടൂര്‍: വെള്ളാപുറം ഹെല്‍ത്ത് സെന്റര്‍(24), കാപ്പില്‍ ജി എല്‍ പി സ്‌കൂള്‍(25), കാരാട് ഹെല്‍ത്ത് സെന്റര്‍(26), കാരാട് പ്രതിഭ ക്ലബ്(27), വണ്ടൂര്‍ ടി ബി(28), കുറ്റിയില്‍ അങ്കണവാടി(29), വാണിയമ്പലം എല്‍.പി സ്‌കൂള്‍(30), പനംപോയില്‍ ജി.എല്‍.പി സ്‌കൂള്‍(31), പൂക്കുളം ജി.എല്‍.പി സ്‌കൂള്‍(ഏപ്രില്‍ ഒന്ന്), വണ്ടൂര്‍ വി.എം.സി സ്‌കൂള്‍(രണ്ട്), ശാന്തി ജി എല്‍.പി സ്‌കൂള്‍(മൂന്ന്), വണ്ടൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍(നാല്).
മങ്കട: പഞ്ചായത്ത് ഹാള്‍, പുല്‍പറ്റ(24 മുതല്‍ 27 വരെ), കാഞ്ഞീരം എല്‍.പി സ്‌കൂള്‍(24), ഷാപ്പിന്‍കുന്ന് മദ്‌റസ(25), പാലക്കോട് എല്‍.പി സ്‌കൂള്‍(26), പൂക്കുളത്തൂര്‍ സി.എച്ച്.എം.എസ്(27), പി.എച്ച്.സി തൃപ്പനച്ചി(28), തൃപ്പനച്ചി സബ് സെന്റര്‍(29), ചെറുപുത്തൂര്‍ എ.എം.എല്‍.പി സ്‌കൂള്‍(30), വളമംഗലം ജി.എല്‍.പി സ്‌കൂള്‍(31).
ചീക്കോട്: വെട്ടുപാറ എല്‍ പി സ്‌കൂള്‍(24), കുനിതല കടവ് സ്‌കൂള്‍(25), ചീക്കോട് യു.പി സ്‌കൂള്‍(26), മുണ്ടക്കല്‍ മദ്‌റസ(27), ചെറിയ പറമ്പ് മദ്‌റസ(28).
വേങ്ങര: പഞ്ചായത്ത് ഹാള്‍, എ ആര്‍ നഗര്‍(24 മുതല്‍ 26 വരെ), കൊളപ്പുറം ഹൈസ്‌കൂള്‍(26), പൊട്ടിചിന മദ്‌റസ(27), വി.കെ പടി(28), പഞ്ചായത്ത് ഹാള്‍(29). കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപ്പെടുക. സംശയങ്ങള്‍ക്ക് വിളിക്കുക 18002002530.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."