
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പുല്ലൂര്‍ പെരിയ പഞ്ചായത്ത് ബജറ്റ്
പെരിയ: പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പുരോഗതി ലക്ഷ്യം വച്ചും പഞ്ചായത്തിന്റെ വികസനത്തിന് കരുത്ത് പകരുന്ന 2017-18 സാമ്പത്തിക വര്‍ഷത്തെപുല്ലൂര്‍- പെരിയ പഞ്ചായത്ത് ബജറ്റ് വൈസ ്പ്രസിഡന്റ് പി കൃഷ്ണന്‍ അവതരിപ്പിച്ചു. ദാരിദ്ര്യലഘൂകരണം, നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍, ഗതാഗത സൗകര്യവും റോഡുകളുടെ വികസനവും, ഭവന നിര്‍മാണം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണു ബജറ്റ്.
സര്‍ക്കാരിന്റെ നവകേരള മിഷന്‍ പഞ്ചായത്ത് തലത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കായി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമ്പൂര്‍ണ'ഭവന പദ്ധതി ഇനത്തില്‍ ഒരു കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. റോഡുകളുടെ വികസനത്തിനായി ഒരുകോടി പതിനെട്ട് ലക്ഷം രൂപയും, മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലുറപ്പ് പദ്ധതിയുലുള്‍പ്പെടുത്തി നാലു കോടി ഏഴു ലക്ഷം രൂപയും വകയിരുത്തി.
ജലനിധി സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഇനത്തില്‍ നാലു കോടി രൂപയും വിദ്യാഭ്യാസ മേഖലയില്‍ എസ്.എസ്.എ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപത് ലക്ഷം രൂപയും അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ക്കായി നാല്‍പത്തിയാറ് ലക്ഷം രൂപയും ഉല്‍പാദന മേഖലയില്‍ എണ്‍പത്തി മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെയും സാംസ്‌കാരിക കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപത് ലക്ഷം രൂപയും വകയിരുത്തി. വൃദ്ധ-വികലാംഗ വനിത ശിശു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വകയിരുത്തലുകള്‍ ബജറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് നായര്‍ അധ്യക്ഷയായി. കെ ഇന്ദിര, വി.വി വേലായുധന്‍, ടി ബിന്ദു, സി ശശീധരന്‍, കെ കുമാരന്‍, ശഹീദാ റാഷിദ്, സരോജിനി കൃഷ്ണന്‍, കെ സീത തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 2 months ago
യാത്രക്കാർക്ക് ഇനി എപ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാം; എല്ലാ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി ദുബൈ
uae
• 2 months ago
പഴുത്ത ചക്ക കൊടുത്ത പണി; മദ്യം കഴിക്കാതെ ബ്രെത്ത്അനലൈസറിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ
Kerala
• 2 months ago
ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ്
National
• 2 months ago
റെസിഡൻസി, പാസ്‌പോർട്ട് സേവനങ്ങൾ; 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ജിഡിആർഫ്എ പ്രോസസ് ചെയ്തത് 52,000 ഇൻസ്റ്റന്റ് വീഡിയോ കോളുകൾ
uae
• 2 months ago
സുഹൃത്തുകൾക്ക് സന്ദേശം അയച്ചു; പിന്നാലെ പൊലീസ് വാതിൽ പൊളിച്ച് അകത്ത് കടന്നു; യുവ ഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 2 months ago
കനത്ത മഴയിലും അവസാനമായി വിഎസിനെ കാണാന്‍ ആയിരങ്ങള്‍: വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടില്‍
Kerala
• 2 months ago
പ്രധാനമന്ത്രി മോദി യുകെയിലേക്കും മാലിദ്വീപിലേക്കും യാത്ര തിരിച്ചു: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും; മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഖ്യാതിഥി
National
• 2 months ago
ഓപറേഷന്‍ സിന്ദൂര്‍ 29ാം തീയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും, പ്രധാനമന്ത്രി പങ്കെടുക്കും
National
• 2 months ago
തകരാറുള്ള എയർബാഗ്: യുഎഇ ഡ്രൈവർമാർ, വാഹനങ്ങൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പ്
uae
• 2 months ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; നിതീഷ് കുമാർ ഉൾപ്പെടെ സ്ഥാനാർത്ഥി പട്ടികയിൽ
National
• 2 months ago
അഹമ്മദാബാദ് വിമാന ദുരന്തം: ലഭിച്ചത് മറ്റാരുടേയോ മൃതദേഹം, ആരോപണവുമായി വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബം
Kerala
• 2 months ago
'വിഫ' ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി മാറുന്നു; അഞ്ചുദിവസം കൂടി ശക്തമായ മഴ; നാളെ എട്ട് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
Kerala
• 2 months agoമുന്‍ ഭര്‍ത്താവിനെയും, പിതാവിനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി
National
• 2 months ago
ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ
uae
• 2 months ago
ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്
oman
• 2 months ago
വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടില്‍; 22 മണിക്കൂര്‍ വിലാപയാത്ര, വീടിന് സമീപവും ജനസാഗരം
Kerala
• 2 months ago
യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഫീൽഡ് ആശുപത്രിയുമായി ഗസ്സയിലേക്ക്
uae
• 2 months ago
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ സുപ്രിം കോടതി
National
• 2 months ago
നിര്‍ണായക നീക്കവുമായി ദുബൈ: കുടിശ്ശികയുള്ള ഗതാഗത പിഴകള്‍ അടയ്ക്കാതെ റെസിഡന്‍സി വിസ പുതുക്കാനാവില്ല; സ്വദേശത്തേക്ക് മടങ്ങാനുമാകില്ല
uae
• 2 months ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
qatar
• 2 months ago