HOME
DETAILS

സുബൈദയുടെ അക്ഷരലോകം നാട് ചര്‍ച്ച ചെയ്യും

  
backup
March 24, 2017 | 7:01 PM

%e0%b4%b8%e0%b5%81%e0%b4%ac%e0%b5%88%e0%b4%a6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%b2%e0%b5%8b%e0%b4%95%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f


നീലേശ്വരം: നീലേശ്വരത്തിന്റെ സ്വന്തം എഴുത്തുകാരന്‍ സുബൈദ എന്ന അബൂബക്കറിന്റെ അക്ഷരലോകം ഇന്നു നാട് ചര്‍ച്ച ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയാണ് സ്‌നേഹസംവാദ സദസ് ഒരുക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സുബൈദ ലളിതമായ നാട്ടിന്‍പുറ ഭാഷയിലാണു കൃതികള്‍ രചിച്ചത്. അദ്ദേഹത്തിന്റെ 'കരിനാഗം' എന്ന പുസ്തകം കാലിക്കറ്റ് സര്‍വകലാശാല എം.എയ്ക്ക് പാഠപുസ്തകമാക്കിയിട്ടുണ്ട്. വൈകീട്ട് നാലിനു രാജാറോഡിലെ കൃഷ്ണ ആര്‍ക്കേഡിലാണു പരിപാടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയരക്ടര്‍ പി.കെ പോക്കര്‍ ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കണ്ണൂര്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നു

Kuwait
  •  2 days ago
No Image

In Depth Story: സജി ചെറിയാന്റെ ആരോപണങ്ങള്‍: വസ്തുത ഇതാണ്; മുസ്ലിംകള്‍ക്ക് ചില ജില്ലകളില്‍ നാമമാത്ര പ്രാതിനിധ്യംപോലുമില്ല

Kerala
  •  2 days ago
No Image

കൊച്ചിയിൽ യുവാവിന് നേരെ പൊലിസുകാരൻ്റെ മർദനം; സി.പി.ഒ മദ്യപിച്ചിരുന്നതായി നാട്ടുകാർ 

Kerala
  •  2 days ago
No Image

പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റ് റൂമൈത്തിയ യൂണിറ്റ് ഔദ്യോഗികമായി നിലവില്‍ വന്നു

Kuwait
  •  2 days ago
No Image

ഇന്‍ഫോക് അബ്ദലിയില്‍ 'വിന്റര്‍ കിറ്റ്' വിതരണം നടത്തി.

Kuwait
  •  2 days ago
No Image

അടിയന്തര ചികിത്സയ്ക്ക് പണമില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമം; ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുന്നു

Kerala
  •  2 days ago
No Image

ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയില്‍

uae
  •  2 days ago
No Image

സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  2 days ago
No Image

ഡിംഡെക്‌സിന് ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതായി ഖത്തര്‍ അമീര്‍

qatar
  •  2 days ago
No Image

ശഅ്ബാന്‍ മാസപ്പിറവി കണ്ടു, നാളെ ഒന്ന്; ബറാഅത്ത് രാവ് ഫെബ്രുവരി 2 ന്

Kerala
  •  2 days ago