മുന്നറിയിപ്പില്ലാതെ റോഡ് നിര്‍മാണം; നെയ്യാറ്റിന്‍കര ഗതാഗത കുരുക്കില്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടൗണില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കാളിപ്പാറ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട് ആലുംമൂട് ജങ്ഷനില്‍ വെട്ടിക്കുഴിച്ച റോഡിന്റെ പണി നാട്ടുകാരുടെയും സൂമൂഹിക പ്രവര്‍ത്തകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി മുതല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പണി രാത്രിയില്‍ മാത്രമേ നടത്തുകയുള്ളുവെന്നായിരുന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ പകല്‍ സമയത്തും പണി തുടര്‍ന്നതാണ് ഗതാഗത തടസമുണ്ടാകാനുളള പ്രധാന കാരണം.
വാഹനങ്ങള്‍ തോന്നും പ്രകാരം മുടുക്കുകള്‍ വഴിയും ഇട റോഡുകള്‍ വഴിയും തിരിഞ്ഞു പോയത് കാല്‍നാട യാത്ര പോലും തടസപ്പെടുത്തി. എന്നാല്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ പൊലിസിന്റെ ഭാഗത്തുനിന്ന് വേണ്ട നടപടികള്‍ ലഭ്യമാകാത്തത് ശക്തമായ പരാതിയ്ക്ക് ഇടയാക്കി.
റോഡ് വെട്ടി പൊളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി ചെയ്യാത്തതിനാല്‍ തുടര്‍ന്ന് പെയ്യുന്ന മഴയില്‍ വെള്ളം കെട്ടി ജനം ജീവിധം ദുസഹമായി മാറിയ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം നാട്ടുകാരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ ചെളിയില്‍ കിടന്ന് പ്രതിഷേധം നടത്തിയത്. നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ആലുംമൂട് കോണ്‍വെന്റ് റോഡിലേയ്ക്കുളള തുടക്കഭാഗത്താണ് റോഡ് വെട്ടി പൊളിച്ച് കുളമാക്കി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• a month agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• a month agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• a month agoവര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• a month agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• a month agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• a month agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• a month agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• a month agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• a month agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• a month agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• a month agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• a month agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• a month ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• a month agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.