HOME
DETAILS
MAL
പയ്യനാട് സ്റ്റേഡിയത്തിനു ഇ അഹമ്മദിന്റെ പേര് നല്‍കണം
backup
March 24 2017 | 21:03 PM
മഞ്ചേരി: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനു ഇ അഹമ്മദിന്റെ പേര് നല്‍കണമെന്ന് പുല്ലഞ്ചേരി 28ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ടി.എച്ച് കുഞ്ഞാലി ഹാജി അധ്യക്ഷനായി. ഭാരവാഹികള്‍: കുഞ്ഞാലിഹാജി(പ്രസിഡന്റ്), സി ചെറിയാപ്പുഹാജി (ജന. സെക്രട്ടറി), കെ ഹംസ(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."