HOME
DETAILS
MAL
നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി വേണം
backup
March 24 2017 | 21:03 PM
പാണ്ടിക്കാട്: കെട്ടിട നിര്‍മാണത്തിന്ന് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളുടെ ക്രമാതീത വിലക്കയറ്റത്തില്‍ നിര്‍മാണ മേഖലയില്‍ അനുഭവപ്പെട്ടുവരുന്ന കടുത്ത പ്രതിസന്ധിക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ്(ഐ .എന്‍.ടി.യു.സി) നിയോജകമണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു.
തൊഴില്‍ പുനരാരംഭിക്കുന്നതു വരെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അല്വദിക്കണമെന്ന ആവശ്യവും കണ്വന്ഷന് ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.പി ഹുസ്സൈന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലംപ്രസിഡന്റ് ബിന്ദു കുറ്റിക്കാട്ടില്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."