HOME
DETAILS
MAL
ബോംബെ രക്ത ഗ്രൂപ്പ് നിര്‍ണയം
backup
March 25 2017 | 19:03 PM
കണ്ണൂര്‍: എ.കെ.ജി ആശുപത്രി, റോട്ടറി ക്ലബ്ബ് ഓഫ് കാനന്നൂര്‍, സിസൈസ് ബ്ലഡ് ആന്‍ഡ് ഡോണേഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി, ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ബോംബെ രക്ത ഗ്രൂപ്പ് നിര്‍ണയം നടത്തി. 300 ഓളം പേര് പങ്കെടുത്തു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് എം പ്രകാശന് അധ്യക്ഷനായി. ഡോ.രാംമോഹനന്‍, ഡയറക്ടര്‍ കാടന്‍ ബാലകൃഷ്ണന്, ഡോ. ജയപ്രകാശ് ഉപാധ്യ, ഡോ.ബാലകൃഷ്ണപൊതുവാള്, കെ.പി രാജഗോപാലന്‍, ഡോ.ഷാഹുല്‍ ഹമീദ്, സി വിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."