HOME
DETAILS

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

  
Web Desk
September 16, 2024 | 1:17 PM

Freight cars derailed No casualty

ഡല്‍ഹി: രണ്ട് ചരക്കുവണ്ടികള്‍ പാളം തെറ്റി. ഒന്നു മധ്യപ്രദേശിലും മറ്റൊന്ന് ഉത്തര്‍പ്രദേശിലുമാണ് ചരക്ക് തീവണ്ടികള്‍ പാളം തെറ്റിയത്. മധ്യപ്രദേശിലെ ഭോപാലില്‍ നിന്ന് ഇറ്റാര്‍സിക്ക് പോവുകയായിരുന്ന ചരക്ക്‌വണ്ടിയുടെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്.

മിസറോഡ് സ്റ്റേഷനും മണ്ഡിദീപ് സ്റ്റേഷനുമിടയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് മറ്റെ അപകടം നടന്നത്. ചുര്‍കില്‍ നിന്നും ചോപാനിലേക്ക് പോവുകയായിരുന്ന തീവണ്ടിയുടെ എഞ്ചിനും ഒരു ബോഗിയും അപകടത്തില്‍ പെട്ടു.

പാളത്തില്‍ മണ്ണടിഞ്ഞതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് അപകടത്തിലും ആളപായം ഇല്ലെന്ന് റെയില്‍വേ പറയുന്നു. തീവണ്ടികള്‍ തിരിച്ച് പാളത്തില്‍ കയറ്റാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Two goods trains derailed in separate incidents in Madhya Pradesh and Uttar Pradesh. In Madhya Pradesh, three bogies derailed near Bhopal, while in Uttar Pradesh, an engine and a bogie derailed near Sonbhadra. Both incidents were caused by track subsidence, with no casualties reported. Railway authorities have commenced efforts to restore services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  2 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  2 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  2 days ago