HOME
DETAILS
MAL
പി.എസ്.സി ഓഫിസ് ധര്‍ണ
backup
March 25 2017 | 19:03 PM
കണ്ണൂര്‍: മലയാളം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജില്ലാ പി.എസ്.സി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
പി.എസ്.സി പരീക്ഷ മലയാളത്തിലാക്കുക, മാതൃഭാഷാവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സമിതിഅംഗം ഡോ. കെ ഭരതന് ഉദ്ഘാടനം ചെയ്തു. പി വസന്തകുമാരി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."