HOME
DETAILS
MAL
അഭിമുഖം
backup
June 30 2016 | 05:06 AM
കോഴിക്കോട്: ജില്ലയില്‍ പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്കു വേണ്ടി മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ നാലിന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള റീജ്യനല്‍ ടൗണ്‍ പ്ലാനിങ് ഓഫിസില്‍ രാവിലെ 11നു നടക്കും. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, ശരിപ്പകര്‍പ്പ് എന്നിവയുമായി ഓഫിസില്‍ എത്തണം. ഫോണ്‍ 0495 2369300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."