HOME
DETAILS

ഇന്ത്യയുടെ പാക്-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തി അടയ്ക്കും

  
backup
March 25, 2017 | 8:58 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87


ഭോപ്പാല്‍: പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി ഇന്ത്യ അടയ്ക്കുമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മധ്യപ്രദേശിലെ ടെകാന്‍പൂര്‍ ബി.എസ്.എഫ് അകാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഭീകരതയ്ക്കും അഭയാര്‍ത്ഥി പ്രശ്‌നത്തിനുമെതിരായുള്ള ഇന്ത്യയുടെ സുപ്രധാന നീക്കമാണിതെന്നും അന്താരാഷ്ട്ര അതിര്‍ത്തികളില്‍ ബിഎസ്എഫ് ഇടപെടലുകള്‍ക്കും രീതികള്‍ക്കും പ്രത്യക്ഷത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും. ഇത് അയല്‍രാജ്യങ്ങളില്‍ ബിഎസ്എഫിന്റെ പേര് ഉയര്‍ത്താന്‍ ഇടയാക്കിയെന്നും ആദേഹം പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് പുറത്ത് പ്രശംസക്ക് കാരണമായിട്ടുണ്ട്.
ഉറി ഭീകരാക്രമണ ശേഷം ബി.എസ്.എഫ് അതിര്‍ത്തി കടന്നു മിന്നലാക്രമണം നടത്തി ഭീകര ക്യാംപുകള്‍ നശിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്ക് ഇടയിലേയും ബന്ധം വഷളാകാന്‍ ഇത് കാരണമായി. അയല്‍ രാജ്യങ്ങള്‍ക്കും ലോകരാഷ്ട്രങ്ങള്‍ക്കും തന്നെ ഭീഷണിയായി പാകിസ്താന്‍ ഭീകരത വളര്‍ത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയവും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അതിര്‍ത്തി അടയ്ക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്ന് നേരത്തെ തന്നെ ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  3 days ago