HOME
DETAILS

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികള്‍ രംഗത്തിറങ്ങണം

  
backup
May 26, 2018 | 3:01 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-2

 

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്നുള്ള ജനങ്ങളുടെ ഭീതി അകറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ബാബു പറശ്ശേരി നിര്‍ദേശിച്ചു.
വടകരയിലെ ജില്ലാ ആശുപത്രിയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. സ്‌കൂളുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കിണറുകള്‍ ശുചീകരിക്കാനും ക്ലോറിനേഷന്‍ നടത്താനും കിണറുകള്‍ക്ക് നെറ്റുകള്‍ സ്ഥാപിക്കാനും തീരുമാനമായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എച്ച്.എം.സി, എന്‍.എച്ച്.എം, ശുചിത്വമിഷന്‍ വഴി ലഭിക്കുന്ന ഫണ്ടുപയോഗിച്ച് കൈയുറ, മാസ്‌ക് എന്നിവ ആശുപത്രികളില്‍ ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. നിപാ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായും യോഗം വിലയിരുത്തി.
വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, മെംബര്‍മാരായ ആര്‍. ബാലറാം, ശ്രീജ പുല്ലരിക്കല്‍, സെക്രട്ടറി പി.ഡി ഫിലിപ്പ്, ഡോ. എസ്.എന്‍ രവികുമാര്‍ (എ.ഡി.എം.ഒ), ഡോ.ശ്രീകുമാര്‍ (ഡി.എം.ഒ ആയുര്‍വേദം), ഡോ.അബ്ദുല്‍ സലീം, (ഡി.എം.ഒ ഹോമിയോ), ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ്‌കുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  2 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  2 days ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  2 days ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  2 days ago
No Image

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

Kerala
  •  2 days ago
No Image

ദുബൈയിലെ വാടകക്കാർക്ക് ആശ്വാസം; പുതിയ 'ഈസി ലീസിംഗ്' പദ്ധതിയുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

uae
  •  2 days ago
No Image

മേപ്പാടി മണ്ണിടിച്ചില്‍; കേസെടുത്ത് മേപ്പാടി പൊലിസ്

Kerala
  •  2 days ago