HOME
DETAILS

ഔദ്യോഗിക ഗാനം ''ലിവ് ഇറ്റ് അപ്പ് '' പുറത്തിറങ്ങി

  
backup
May 26, 2018 | 3:14 AM

%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%97%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1


മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്നതിനായി ഫിഫയുടെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ''ലിവ് ഇറ്റ് അപ്പ് '' എന്ന പേരിലുള്ള ഗാനമൊരുക്കിയിരിക്കുന്നത് ഹോളിവുഡ് താരവും റാപ് സങ്ീതജ്ഞനുമായ വില്‍ സ്മിത്താണ്. ഒപ്പം നിക്ക ജാം, കൊസോവ ഗായിക എറ ഇസ്‌ട്രേഫി എന്നിവരുമുണ്ട്. അമേരിക്കന്‍ ഡാന്‍സ് ജോക്കി ഡിപ്ലോയാണ് നിര്‍മാതാവ്. കൊളംബിയയില്‍ വച്ച് ചിത്രീകരിച്ച ഗാനം ലോകകപ്പ് ഉദ്ഘാടന വേദിയില്‍ വച്ച് വില്‍ സ്മിത്തും സംഘവും ആലപിക്കും.
1998ല്‍ പുറത്തിറങ്ങിയ റിക്കി മാര്‍ട്ടിന്റെ ദി കപ്പ് ഓഫ് ലൈഫും 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനായി ഷക്കീറ ആലപിച്ച വക്കാ വക്കാ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായത്. കഴിഞ്ഞ ലോകകപ്പിനായി ജെന്നിഫര്‍ ലോപസിന്റെ നേതൃത്വത്തിലിറങ്ങിയ വി ആര്‍ വണ്‍ എന്ന ഗാനം നിരാശ സമ്മാനിക്കുന്നതായിരുന്നു.
അതേസമയം പുറത്തിറങ്ങിയ പുതിയ ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലൂടെ ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗാനത്തിന്റെ ലാറ്റിനമേരിക്കന്‍ ഛായയിലുള്ള ഈണത്തിനെതിരേയാണ് പ്രധാന വിമര്‍ശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  a month ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  a month ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  a month ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  a month ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  a month ago
No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  a month ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  a month ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  a month ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  a month ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  a month ago