HOME
DETAILS
MAL
പാറക്കടവില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
backup
June 30 2016 | 06:06 AM
പാറക്കടവ്: അനധികൃതമായി വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് പാറക്കടവിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. വീതി കുറഞ്ഞ റോഡില്‍ ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതാണ് ഇതിന് കാരണം. പലരും അലക്ഷ്യമായി വാഹനം നിര്‍ത്തി പോകുന്നതും കുരുക്കിന് കാരണമാകുന്നുണ്ട് . നാദാപുരം, കടവത്തൂര്‍, കലിക്കേണ്ടി, വളയം ഭാഗങ്ങളിലേക്ക് ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."