HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന് അനേ്വഷണ ഉത്തരവിട്ടു
backup
May 26 2018 | 07:05 AM
പാലക്കാട്: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തില്‍നിന്ന് ആന്തരീകാവയവങ്ങള്‍ സ്വകാര്യ ആശുപത്രി എടുത്തു മാറ്റിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ കലക്ടര്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ദേശീയ മനുഷ്യാവകാശ കമ്മിഷന് വിഷയം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്കിയ പരാതിയിലാണ് നടപടി. കേസ് ജൂലൈ 11ന് പാലക്കാട് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."