HOME
DETAILS
MAL
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി പി.കെ രാഗേഷിനെ തെരഞ്ഞെടുത്തു
backup
June 30 2016 | 06:06 AM
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി പി.കെ രാഗേഷിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ സി സമീറിനെയാണ് രാഗേഷ് പരാജയപ്പെടുത്തിയത്. രാഗേഷിന് 28 വോട്ടും സമീറിന് 27 വോട്ടും ലഭിച്ചു.
കലക്ടര്‍ പി ബാലകിരണിന്റെ നേതൃത്വത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."