HOME
DETAILS

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു

  
Web Desk
May 28 2018 | 02:05 AM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3-%e0%b4%aa%e0%b4%b0-4


ഹിദായനഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിച്ച അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഹിദായ നഗറില്‍ ഉജ്ജ്വല സമാപ്തി.
അഞ്ചുദിവസങ്ങളിലായി നടന്ന പ്രഭാഷണ പരിപാടിയുടെ സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റമദാന്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കരുത്ത് നല്‍കുന്ന മാസമാണെന്നും വ്യക്തിശുദ്ധി നേടിയെടുക്കുന്നതിന് റമദാന്‍ വിനിയോഗിക്കണമെന്നും തങ്ങള്‍ പറഞ്ഞു. സഹജീവികളുടെ ദുഃഖമകറ്റുന്നതിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നു തങ്ങള്‍ ഉണര്‍ത്തി.
ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, സി. യൂസുഫ് ഫൈസി മേല്‍മുറി, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, ബാവ ഹാജി ചിറമംഗലം, മുക്ര അബൂബക്കര്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി സംസാരിച്ചു. സി.എച്ച് ശരീഫ് ഹുദവി സ്വാഗതവും പി.കെ നാസിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  2 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  2 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  2 days ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  2 days ago